
von M. Mukundan
മയ്യഴിയുടെ ചരിത്രം സംസ്കാരം ഭൂമിശാസ്ത്രം തുടങ്ങിയ സർവ്വ ഘടകങ്ങളിലൂടെയും സഞ്ചരിച്ച് മയ്യഴിയുടെ സ്വത്വം തന്നെ തിരയുന്ന ഏകാഗ്രവും സമഗ്രവുമായ ഒരു അന്വേഷണമാണ് ഓരോ വായനയിലും പുനർവായനയിലും എന്നും മലയാളിയെ വിസ്മയിപ്പിച്ചിട്ടുള്ള, എം മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ' എന്ന പുസ്തകം. Mayyazhippuzhayude Theerangalil is a meditation on the history, culture, myths and lores of Mayyazhi. It is an epic in its own accord that opens new perspectives on every re-reading.
Sortiert nach Gesamtpreis inkl. Versand, sofern verfügbar.
Weitere Werke desselben Verfassers.